DreamPirates > Lyrics > Kutty Kudiye Song Premalu Lyrics

Kutty Kudiye Song Premalu Lyrics

Author: DreamPirates

കുട്ടി കുടിയേ മീട്ടി കുടിയേ
തല തിരിഞ്ഞേ വര തെളിഞ്ഞേ
കുട്ടി കുടിയേ ചുറ്റി തിരിയേ
പിരി പിരിഞ്ഞേ നെല മറിഞ്ഞേ പതി പതിയേ ചിരി വിരിഞ്ഞേ
മതി മറന്നേ മനോരാജ്യമേ
നേരാ നീ കാണാനെന്തു ചേലാ
നീ മിണ്ടാൻ നേരം നേരാ
നീ സാദാ സിൻഡറെല കുട്ടി കുടിയേ ചുറ്റി തിരിയേ


പിരി പിരിഞ്ഞേ നെല മറിഞ്ഞേ കണ്ണാലേ കണ്ണാകേ തൊട്ടപ്പോത്തന്നെ
പൊട്ടിപ്പോയെന്റെ കണ്ണിൻ പിഞ്ഞാണം
പെണ്ണാളാ പിന്നാലേ ചുറ്റുമ്പോത്തന്നെ
തെറ്റിപ്പോയെന്റെ ഉൾഘടികാരം
ടക്ക് ടക്ക് മിടിച്ചും കൊണ്ടെന്നേ
നീ നെഞ്ചേലെന്നും കുത്തി വലിക്കുന്നേ പതി പതിയേ ചിരി വിരിഞ്ഞേ
മതി മറന്നേ മനോരാജ്യമേ
കുട്ടി കുടിയേ മീട്ടി കുടിയേ
പിരി പിരിഞ്ഞേ നെല മറിഞ്ഞേ നേരാ നീ കാണാനെന്തു ചേലാ
നീ മിണ്ടാൻ നേരം
നേരാ നീ സാദാ സിൻഡറെല കുട്ടി കുടിയേ മീട്ടി കുടിയേ
തല തിരിഞ്ഞേ നെല മറിഞ്ഞേ Kutty Kudiye Meetti Kudiye
Thala Thirinje Vara Thelinje
Kutty Kudiye Chutti Thiriye
Piri Pirinje Nela Marinje Pathi Pathiye Chiri Virinje
Mathi Maranne Manoraajyame
Nera Nee Kannaan Enth Chela
Nee Mindaanneram
Nera Nee Sadaa Cindarela
Kutty Kudiye Chutti Thiriye
Piri Pirinje Nela Marinje Kannaale Kannaake
Thottapothanne Pottipoyente
Kannin Pinjaanam Pennala Pinnale
Chuttumbolthanne Thettipoyente
Ul Ghadikaaram Tak Tak Midichum Kondenne
Nee Nenjelennum Kuthivalikunne Pathi Pathiye Chiri Virinje
Mathi Maranne Manoraajyame Kutty Kudiye Meetti Kudiye
Piri Pirinje Nela Marinje Nera Nee Kannaan Enth Chela
Nee Mindaanneram
Nera Nee Saadaa Cindarela Kutty Kudiye Meetti Kudiye
Thala Thirinje Nela Marinje Ruthuthanane Ruthuthanane
Tharananane Tharananane
Ruthuthanane Ruthuthanane
Tharananane Tharananane Tag : Lyrics

Relative Posts

Emiway Dhua Dhua Song Lyrics


Kutty Kudiye Song Premalu Lyrics

Mummy Nu Pasand – Sunanda Sharma song lyrics


Kutty Kudiye Song Premalu Lyrics

Khuda Haafiz full song lyrics in hindi


Kutty Kudiye Song Premalu Lyrics

Rom Rom Full Song Lyrics in hindi


Kutty Kudiye Song Premalu Lyrics

Hotel California Song Lyrics - Eagles


Kutty Kudiye Song Premalu Lyrics

Silent Night lyrics - Destinys Child


Kutty Kudiye Song Premalu Lyrics
×